വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് അധ്യാപിക മരിച്ചു
മലപ്പുറം: പുലാമന്തോളില്‍ അധ്യാപിക പാമ്പുകടിയേറ്റ് മരിച്ചു. എടപ്പലം യത്തീംഖാന ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജീവ ശാസ്ത്രാധ്യാപിക അജിത (47) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ...










