അമേഠിയിലെത്തിയ സ്മൃതി ഇറാനി വോട്ടര്‍മാര്‍ക്ക് സമ്മാനിച്ചത് വീടിന്റെ താക്കോലും ലാപ്‌ടോപ്പുകളും
അമേഠി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അമേഠിയിലെത്തിയ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വോട്ടര്‍മാര്‍ക്ക് സമ്മാനിച്ചത് വീടിന്റെ താക്കോലും ലാപ്‌ടോപ്പുകളും. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ ...










