മോഡി രാജിവെയ്ക്കുന്ന ദിവസം താനും രാഷ്ട്രീയം വിടുമെന്ന് മന്ത്രി സ്മൃതി ഇറാനി
പൂനെ: നരേന്ദ്ര മോഡി രാഷ്ട്രീയം അവസാനിപ്പിക്കുന്ന ദിവസം താനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും പിനാമറുമെന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. മോഡി ഇനിയുമേറെക്കാലം ഭരിക്കുമെന്നും ...