കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്; ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി
മുബൈ: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്. ശിവസേനയുടെ പ്രതിനിധിയായി മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെത്തും. ഊര്‍മിള ശിവസേനയുടെ വക്താവാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ...