Tag: Shivsena

മോഡിയും ഷായും ആഗ്രഹിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത്, ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ശിവസേന

മോഡിയും ഷായും ആഗ്രഹിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത്, ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ശിവസേന

ന്യൂഡല്‍ഹി: ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ശിവസേന. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ശിവസേന ...

ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് നിങ്ങള്‍ പറയുന്നു, പക്ഷേ ഞങ്ങള്‍ നിങ്ങളെ ചവിട്ടി പുറത്തുചാടിക്കും; അമിത് ഷായോട് ശിവസേന

ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് നിങ്ങള്‍ പറയുന്നു, പക്ഷേ ഞങ്ങള്‍ നിങ്ങളെ ചവിട്ടി പുറത്തുചാടിക്കും; അമിത് ഷായോട് ശിവസേന

ന്യൂഡല്‍ഹി: 'നാമെല്ലാവരും ഒന്നാണ്, രാജ്യത്തോട് വിശ്വസ്തത പുലര്‍ത്തുന്ന ഓരോ ഇന്ത്യക്കാരന്റെയുമാണ് ഈ രാജ്യ'മെന്ന് ശിവസേന നേതാവും സാമ്ന എഡിറ്ററുമായ സഞ്ജയ് റൗത്ത്. പൗരത്വ ഭേദഗതി നിയമം മുസ്ലീംകളെ ...

ബിജെപി സഖ്യമെന്ന ഭാരം ഒഴിഞ്ഞതോടെ തലവേദന മാറി, നിലവില്‍ മഹാരാഷ്ട്രയിലേത് സ്വതന്ത്രമായ അന്തരീക്ഷമെന്ന് ശിവസേന

ബിജെപി സഖ്യമെന്ന ഭാരം ഒഴിഞ്ഞതോടെ തലവേദന മാറി, നിലവില്‍ മഹാരാഷ്ട്രയിലേത് സ്വതന്ത്രമായ അന്തരീക്ഷമെന്ന് ശിവസേന

മുംബൈ: ബിജെപി സഖ്യമെന്ന ഭാരം ഒഴിഞ്ഞതോടെ വലിയ തലവേദന മാറിയെന്ന് ശിവസേന. നിലവില്‍ മഹാരാഷ്ട്രയില്‍ സ്വതന്ത്രമായ അന്തരീക്ഷമാണുള്ളതെന്നും മുഖപത്രമായ സാമ്‌നയിലൂടെ ബിജെപിക്കെതിരെ ശിവസേന കുറിച്ചു. നിലവില്‍ മഹാരാഷ്ട്രയില്‍ ...

ബിജെപിയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാനൊരുങ്ങി ശിവസേന; കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

ബിജെപിയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാനൊരുങ്ങി ശിവസേന; കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

ന്യൂഡല്‍ഹി: ബിജെപിയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാനൊരുങ്ങി ശിവസേന. ഇതേ തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് ...

സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ശിവസേന ഗവർണറെ കാണും; എൻസിപിയുടെ പിന്തുണ ലഭിച്ചേക്കും

സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ശിവസേന ഗവർണറെ കാണും; എൻസിപിയുടെ പിന്തുണ ലഭിച്ചേക്കും

മുംബൈ: പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് മുൻകൈയ്യെടുത്ത് ശിവസേന. ബിജെപി-ശിവസേന തർക്കം അവസാനിച്ചില്ലെങ്കിലും ഭരണത്തിലേറാൻ മറ്റുവഴികൾ തേടുകയാണ് ശിവസേന എന്നാണ് സൂചന. മുതിർന്ന ശിവസേന നേതാവ് ...

‘ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും’; ഉദ്ദവ് താക്കറെ

‘ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും’; ഉദ്ദവ് താക്കറെ

മുംബൈ: ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. മകന്‍ ആദിത്യ താക്കറെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന്റെ അര്‍ഥം താന്‍ രാഷ്ട്രീയ ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പകുതി സീറ്റ് വേണം, ഇല്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കും; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പകുതി സീറ്റ് വേണം, ഇല്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കും; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന രംഗത്ത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകള്‍ മത്സരിക്കാന്‍ ലഭിച്ചില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്നാണ് ശിവസേന നല്‍കുന്ന മുന്നറിയിപ്പ്. ശിവസേന ...

ബാബര്‍ റോഡിലേയ്ക്കുള്ള സൈന്‍ ബോര്‍ഡ് കറുപ്പടിച്ച് ഹിന്ദുസേന; റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യം

ബാബര്‍ റോഡിലേയ്ക്കുള്ള സൈന്‍ ബോര്‍ഡ് കറുപ്പടിച്ച് ഹിന്ദുസേന; റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ബാബര്‍ റോഡിലേയ്ക്കുള്ള സൈന്‍ ബോര്‍ഡില്‍ കറുപ്പടിച്ച് ഹിന്ദു സേനാ പ്രവര്‍ത്തകര്‍. റോഡിന്റെ പേര് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. രാജ്യത്തെ ആക്രമിച്ച വിദേശീയനായ ഒരാളുടെ പേര് ...

രാഷ്ട്രീയം മറക്കൂ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാന്‍ മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കൂ; ബിജെപിയെ ഉപദേശിച്ച് ശിവസേന

രാഷ്ട്രീയം മറക്കൂ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാന്‍ മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കൂ; ബിജെപിയെ ഉപദേശിച്ച് ശിവസേന

മുംബൈ: തകര്‍ന്നു തുടങ്ങുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍ കേള്‍ക്കൂവെന്ന് ബിജെപിയോട് ശിവസേന. ഇക്കാര്യത്തില്‍ രാഷ്ട്രീയം മറക്കണമെന്നുമാണ് നല്‍കുന്ന ഉപദേശം. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.