ശശി തരൂര്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല..! പ്രചാരണങ്ങളില്‍ പരിപൂര്‍ണ തൃപ്തിയെന്ന് എഐസിസി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. മണ്ഡലത്തില്‍ എഐസിസി നിരീക്ഷകരെ നിയോഗിച്ചത് പ്രചാരണ ...










