‘ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്തകം നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചുവെന്ന് പരാതി; ശശി തരൂര്‍ എംപിക്ക് സമന്‍സ്, നേരിട്ട് ഹാജരാകണം
തിരുവനന്തപുരം: നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ശശി തരൂര്‍ എംപിക്ക് സമന്‍സ്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഡിസംബര്‍ 21ന് നേരിട്ടു ഹാജരാകാന്‍ ശശി തരൂരിനോടു ...