BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മഹുവ എന്റെ മകളെ പോലെയാണ്: എന്നേക്കാള്‍ 20 വയസ്സിന് ഇളയതാണ്; വിവാദ ചിത്രങ്ങളില്‍ ശശി തരൂര്‍

Anu by Anu
October 24, 2023
in India
0
മഹുവ എന്റെ മകളെ പോലെയാണ്: എന്നേക്കാള്‍ 20 വയസ്സിന് ഇളയതാണ്; വിവാദ ചിത്രങ്ങളില്‍ ശശി തരൂര്‍
2.4k
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരും, തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് അത്താഴം കഴിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ചിത്രങ്ങള്‍ വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതില്‍ പ്രതികരിച്ചിരിക്കുകയാണ് ശശി തരൂര്‍.

READ ALSO

ആന്ധ്രയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം

ആന്ധ്രയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം

December 12, 2025
2
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

യാത്രക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനം, നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

December 11, 2025
4

എന്നാല്‍ ഈ ചിത്രങ്ങള്‍ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നാണ് ശശി തരൂരിന്റെ പ്രതികരണം. ഇത് തരം താഴ്ന്ന രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ചിത്രങ്ങള്‍ ക്രോപ്പ് ചെയ്ത് അവതരിപ്പിക്കുകയാണ്. മഹുവയുടെ ജന്മദിന ചിത്രങ്ങളാണിത്.

എന്നെ കൂടാതെ മറ്റ് 15 പേരും ചിത്രത്തില്‍ ഉണ്ടായിരുന്നു. അവരെ അതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു സ്വകാര്യ കൂടിക്കാഴ്ച എന്ന നിലയിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ പാര്‍ട്ടിയില്‍ എന്റെ സഹോദരിയും ഉണ്ടായിരുന്നു. മഹുവ എന്നേക്കാള്‍ 20 വയസ്സിന് ഇളയതാണ്. അവള്‍ എന്റെ മകളെ പോലെയാണ്.- ശശി തരൂര്‍ പറഞ്ഞു. ഇത് തന്റെ സ്വകാര്യ ചിത്രങ്ങളാണെന്നും , ഫോട്ടോ ക്രോപ്പ് ചെയ്ത് ഷെയര്‍ ചെയ്തതാണെന്നും ആരോപ്പിച്ച് മഹുവയും രംഗത്തെത്തിയിട്ടുണ്ട്.

Tags: Mahua MoitraShashi Tharoor

Related Posts

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
India

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

March 19, 2025
3
കൊറോണ മഹാമാരി ഒരു ‘നിരീക്ഷണ ഭരണകൂട’ത്തിന്റെ സൃഷ്ടിക്കുള്ള അവസരമായിത്തീരാന്‍ പാടില്ല; ആരോഗ്യ സേതു ആപ്പിനെതിരെ ശശി തരൂര്‍
Kerala News

വയനാട് ഉരുള്‍പൊട്ടലിനെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം; അമിത് ഷായ്ക്ക് കത്തയച്ച് ശശി തരൂര്‍

August 1, 2024
11
‘ലൈറ്റ് ബിജെപി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’, ബിജെപിയായി മാറാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ശശി തരൂര്‍
Kerala News

കടുത്ത പോരാട്ടത്തിന് അവസാനം, രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളി തിരുവനന്തപുരത്ത് ശശി തരൂരിന്റെ തേരോട്ടം, വിജയം യുഡിഎഫിന് തന്നെ

June 4, 2024
12
‘രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നു’; തന്നോട് രഹസ്യമായി വെളിപ്പെടുത്തിയത്‌ സാമുദായിക നേതാക്കളെന്ന് ശശി തരൂർ
Kerala News

‘രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നു’; തന്നോട് രഹസ്യമായി വെളിപ്പെടുത്തിയത്‌ സാമുദായിക നേതാക്കളെന്ന് ശശി തരൂർ

April 6, 2024
17
shashi tharoor|bignewslive
Kerala News

തിരുവനന്തപുരത്ത് വീണ്ടും ശശി തരൂര്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി യുഡിഎഫ്

February 29, 2024
43
ശോഭന എന്റെ നല്ല സുഹൃത്താണ്; തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് അറിയിച്ചു; സുരേഷ് ഗോപിയെ തള്ളി ശശി തരൂര്‍
Kerala News

ശോഭന എന്റെ നല്ല സുഹൃത്താണ്; തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് അറിയിച്ചു; സുരേഷ് ഗോപിയെ തള്ളി ശശി തരൂര്‍

February 28, 2024
17
Load More
Next Post
പുലിനഖം ലോക്കറ്റുള്ള മാലയണിഞ്ഞ് ബിഗ് ബോസ് ഷോയില്‍: മത്സരാര്‍ഥിയെ കൈയ്യോടെ പൊക്കി വനംവകുപ്പ്

പുലിനഖം ലോക്കറ്റുള്ള മാലയണിഞ്ഞ് ബിഗ് ബോസ് ഷോയില്‍: മത്സരാര്‍ഥിയെ കൈയ്യോടെ പൊക്കി വനംവകുപ്പ്

ചെറിയ പരിക്ക് മാത്രം: നിങ്ങളെ എല്ലാവരെയും കാണാന്‍ തീര്‍ച്ചയായും മടങ്ങിവരും; ലോകേഷ് കനകരാജ്

ചെറിയ പരിക്ക് മാത്രം: നിങ്ങളെ എല്ലാവരെയും കാണാന്‍ തീര്‍ച്ചയായും മടങ്ങിവരും; ലോകേഷ് കനകരാജ്

മീടൂ: വിനായകന്‍ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം; ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

നടന്‍ വിനായകന്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

16 hours ago
9
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

5 years ago
78
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

19 hours ago
6
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

32 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version