‘ഇതൊക്കെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണം’; അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന പാകിസ്താന്‍ പരസ്യത്തെ തെറ്റ് പറയാനാകില്ലെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: അഭിനന്ദന്‍ വര്‍ദ്ധമാനെ ഭീരുവായി ചിത്രീകരിച്ചും വംശീയമായി അധിക്ഷേപിച്ചും വിവാദത്തിലായ പാകിസ്താന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരസ്യത്തെ ന്യായീകരിച്ച് ശശി തരൂര്‍ എംപി. ഈ പരസ്യത്തെ തെറ്റ് ...










