വോട്ടർമാരെ കുഴക്കാൻ അപരന്മാർ കളത്തിൽ! കെകെ ശൈലജയ്ക്കും എംകെ രാഘവനും മൂന്ന് അപരന്മാർ വീതം; ഷാഫിക്ക് രണ്ട്
കോഴിക്കോട്: തിരഞ്ഞെടുപ്പ് ആരംഭിച്ച കാലത്തോളം പഴക്കമുണ്ട് അപരന്മാരുടെ വോട്ടുപിടുത്തത്തിനും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും അപരന്മാർ കളം നിറയുകയാണ്. പ്രമുഖ സഥാനാർത്ഥികൾക്ക് ഭീഷണി ഉയർത്തിയാണ് അപരന്മാർ നാമനിർദേശ പത്രിക ...