ബിസിനസ് പോലെ സിനിമ ചെയ്യാൻ വന്നവരല്ല ഞങ്ങൾ, മോഹൻലാൽ സ്വന്തം നിലയിൽ നിർമ്മാതാവായി, പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നറിയില്ല: ശ്രീനിവാസൻ
മലയാള സിനിമാലോകത്തെ മികച്ച കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ-മോഹൻലാൽ താരങ്ങളുടേത്. വിൻഡേജ് മോഹൻലാൽ ചിത്രങ്ങൾ എന്ന് മലയാളികൾ അഭിമാനത്തോടെ പറയുന്ന പല മോഹൻലാൽ ചിത്രങ്ങളും ശ്രീനിവാസന്റെ തൂലികയിൽ നിന്നും ജനിച്ചതാണ്. ...