നിര്‍മ്മാതാവ് സാന്ദ്ര തോമസിന്റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്
കൊച്ചി: സംവിധായകരും യൂട്യൂബര്‍മാരുമായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്. നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസ്. യൂട്യൂബ് ചാനൽ വഴി അപമാനിച്ചു എന്ന ...