BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നിർമ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍! ‘ജീവന് ഭീഷണിയു’ണ്ടെന്ന് സാന്ദ്ര തോമസ്

Surya by Surya
November 5, 2024
in Entertainment
0
നിർമ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍! ‘ജീവന് ഭീഷണിയു’ണ്ടെന്ന് സാന്ദ്ര തോമസ്
66
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

READ ALSO

നടിയുടെ പരാതിയില്‍ തെളിവില്ല; ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

നടിയുടെ പരാതിയില്‍ തെളിവില്ല; ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

June 22, 2025
8
നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക  അമൃത സുരേഷ്, പരാതി

നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക അമൃത സുരേഷ്, പരാതി

June 21, 2025
9

സാന്ദ്രാ തോമസിന്റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

നേരത്തെ മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു. സാന്ദ്രയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് എഫ്‌ഐആര്‍ എടുത്തത്. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍.

Tags: Sandra Thomas

Related Posts

നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്
Entertainment

നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്

February 21, 2025
1
സാന്ദ്ര തോമസിന്റെ പരാതി, സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു
Entertainment

സാന്ദ്ര തോമസിന്റെ പരാതി, സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു

January 24, 2025
4
sandraa thomas|bignewslive
Entertainment

നായക നടന്മാരുടെ ഭീമമായ ശമ്പളത്തുകയില്‍ നിയന്ത്രണം വേണം, കാതലായ മാറ്റങ്ങള്‍ തൊഴിലിടങ്ങളില്‍ ഉണ്ടാകണമെന്ന് സാന്ദ്ര തോമസ്

August 29, 2024
146
ഇതിലും വലിയ പ്രശ്‌നം വന്നിട്ട് വിലക്കിയിട്ടില്ല; ഷെയ്‌നിന്റെ അമ്മ തന്നെ മാനേജർ ആയതാണോ ഇവരുടെ പ്രശ്‌നം? വിമർശിച്ച് സാന്ദ്ര തോമസ്
Entertainment

ഇതിലും വലിയ പ്രശ്‌നം വന്നിട്ട് വിലക്കിയിട്ടില്ല; ഷെയ്‌നിന്റെ അമ്മ തന്നെ മാനേജർ ആയതാണോ ഇവരുടെ പ്രശ്‌നം? വിമർശിച്ച് സാന്ദ്ര തോമസ്

April 28, 2023
6.2k
പുതിയ നിര്‍മ്മാണ കമ്പനിയുമായി സാന്ദ്ര തോമസ്
Entertainment

പുതിയ നിര്‍മ്മാണ കമ്പനിയുമായി സാന്ദ്ര തോമസ്

September 12, 2022
46
Sandra Thomas | Bignewslive
Entertainment

വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന് കമന്റ്; എന്തിന് രണ്ട് വാക്ക്…? ഒറ്റ വാക്ക് ഒള്ളൂ ‘സൈക്കോ’ എന്ന് നടി സാന്ദ്ര തോമസ്

May 4, 2022
1.8k
Load More
Next Post
mani c kappan|bignewslive

പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജി, തള്ളി ഹൈക്കോടതി

നന്നാവണമെന്ന് ഉപദേശിക്കുകയായിരുന്നു, അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് താനെന്ന് ദിവ്യ കോടതിയില്‍

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍, ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം പെരുമഴ, കടലാക്രമണത്തിനും സാധ്യത

ചക്രവാതച്ചുഴി, വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ, യെല്ലോ അലേര്‍ട്ട്

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

4 hours ago
8
നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ

ദൈവകൃപയില്‍ വിജയം അന്‍വറിന് ഉറപ്പ്; പിവി അൻവർ

16 hours ago
7
നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

7 hours ago
7
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

6 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version