എല്ലാം ചെയ്തത് ആൾക്കൂട്ടം: ആസൂത്രണം നടന്നിട്ടില്ലെന്നും കോടതി; വാർധക്യമേറി മരിച്ച ഗാന്ധിജിയുടെ ചിത്രവുമായി സന്ദീപാനന്ദഗിരി
കൊച്ചി: സിബിഐ കോടതിയുടെ ചരിത്ര വിധിക്ക് എതിരെ ട്രോളിലൂടെ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരിയും സോഷ്യൽമീഡിയയും. ബാബ്‌റി മസ്ജിദ് തകർക്കുന്നതിൽ ആസൂത്രണം നടന്നിട്ടില്ലെന്നും പള്ളി പൊളിച്ചത് ആൾക്കൂട്ടമാണെന്നും സിബിഐ ...