സ്വർണ്ണക്കടത്ത് കേസില് സന്ദീപ് നായർ മാപ്പ് സാക്ഷിയാകും; തെളിവില്ലാതെ ബുദ്ധിമുട്ടിയ അന്വേഷണ സംഘത്തിന് നേട്ടം
കൊച്ചി: തിരുവവന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ കേസിൽ രണ്ടാംപ്രതി സന്ദീപ് നായർ മാപ്പുസാക്ഷിയാകും. താൻ കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിക്ക് കത്ത് നൽകി. ...