സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതി ബംഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നിഗമനം
ന്യൂഡല്‍ഹി: സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ട് മുംബൈ പോലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുള്‍ എന്നാണെന്നും ഇയാള്‍ ബംഗ്ലാദേശ് ...