തുലാമാസ പൂജകൾ: ഇന്ന് ശബരിമല നട തുറക്കും
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് തുറക്കുക. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ...
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് തുറക്കുക. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ...
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ കോടികളുടെ വരുമാനക്കുറവെന്ന് റിപ്പോർട്ടുകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്. ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തെക്കാൾ കുറവല്ലെന്ന് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് ...
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. സംഘത്തെ കാടിനുള്ളില്‍ പ്രവേശിക്കാന്‍ സഹായിച്ച വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. കെഎഫ്ഡിസി ഗവിയിലെ ...
ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി. തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയെ മടക്കി അയച്ചു. ട്രെയിന്‍മാര്‍ഗമാണ് തമിഴ്‌നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നാണ് നിഗമനം. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണു സംഭവം. ...
തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ...
പത്തനംതിട്ട: മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ...
പമ്പ: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരു ഭക്തന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലക്കലില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് ...
ശബരിമല: ശബരിമല ക്ഷേത്രനട തുറന്നു. തുലാമാസപൂജകള്‍ക്കായാണ് ശബരിമല നട തുറന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതരി നടതുറന്ന് ...
ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറന്നു. കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ഭക്തര്‍ക്ക് പ്രവേശനമില്ല. തന്ത്രി കണ്ഠരര് രാജീവരുടെ ...
പത്തനംതിട്ട: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും പ്രവേശനമില്ലെന്ന് അധികൃതര്‍ അറിയിച്ചു. തന്ത്രി കണ്ഠര് മഹേഷ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.