പട്ടാമ്പിയിൽ തകർന്ന റോഡിലെ ചെളി വെളളത്തിൽ അലക്കി കുളിച്ച് യുവാവിന്‍റെ പ്രതിഷേധം
പട്ടാമ്പി: പട്ടാമ്പിയിലെ കൊപ്പത്ത് തകര്‍ന്ന റോഡിലെ ചെളി വെളളത്തില്‍ കുളിച്ചും തുണി അലക്കിയും യുവാവിന്റെ പ്രതിഷേധം. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ പ്രഭാപുരം പപ്പടിപടി റോഡില്‍ സുബൈറാണ് വ്യത്യസ്ത പ്രതിഷേധം ...