Tag: road

‘പിഡബ്ല്യുഡി ഫോർ യു’ ആപ്പിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു

‘പിഡബ്ല്യുഡി ഫോർ യു’ ആപ്പിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു

കൊച്ചി:പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ 'പിഡബ്ല്യുഡി ഫോർ യു' (PWD 4U)വിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുമരാമത്ത് ...

SV Pradeep | Kerala News

സിസിടിവി ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അപകടം; ഇടിച്ചത് അതേ ദിശയിൽ വന്ന കാറും; ഏറെ നേരം റോഡിൽ കിടന്ന പ്രദീപിന്റെ മരണത്തിൽ അടിമുടി ദുരൂഹത; കാർ കാണാമറയത്ത്; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് റോഡ് അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ പോലീസ് നിയോഗിച്ചിരിക്കുകയാണ്. പ്രദീപിനെ ആളൊഴിഞ്ഞ സ്ഥലത്ത് ...

റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ്, പോസ്റ്റായി വാഹനങ്ങള്‍, ഇനി പറന്നുപോകണോ എന്ന് നാട്ടുകാര്‍, പ്രതിഷേധം

റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ്, പോസ്റ്റായി വാഹനങ്ങള്‍, ഇനി പറന്നുപോകണോ എന്ന് നാട്ടുകാര്‍, പ്രതിഷേധം

വെളിയങ്കോട്: വാഹനങ്ങള്‍ക്ക് വഴിമുടക്കിയായി റോഡില്‍ പോസ്റ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തം. വെളിയങ്കോട് താവളക്കുളത്തെ റോഡിനു നടുവിലായാണ് വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചത്. മാര്‍ഗതടസ്സം ഉണ്ടാക്കുന്ന പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ...

റോഡ് തകര്‍ന്നതിന് പരസ്യമായി അടിവസ്ത്രം അഴിച്ച് വലിച്ചെറിഞ്ഞു, ‘ജെട്ടി ചലഞ്ചി’ന് ആഹ്വാനം ചെയ്ത് ഡോക്ടര്‍, വീഡിയോ വൈറലായതോടെ മാപ്പ് പറഞ്ഞ് തടിയൂരി

റോഡ് തകര്‍ന്നതിന് പരസ്യമായി അടിവസ്ത്രം അഴിച്ച് വലിച്ചെറിഞ്ഞു, ‘ജെട്ടി ചലഞ്ചി’ന് ആഹ്വാനം ചെയ്ത് ഡോക്ടര്‍, വീഡിയോ വൈറലായതോടെ മാപ്പ് പറഞ്ഞ് തടിയൂരി

തൃശൂര്‍; ടാറിട്ട് കുറച്ചുകാലം കഴിയും മുമ്പേ റോഡ് പൊളിഞ്ഞതിന് പ്രതിഷേധമായി ഡോക്ടറുടെ ജെട്ടി ചലഞ്ച്. തിരക്കുള്ള റോഡിന്റെ അരികില്‍ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് ...

പരാതി പറഞ്ഞിട്ട് കാര്യമില്ല, വേറെ വഴിയുമില്ല;  ജീപ്പില്‍ കല്ലു കൊണ്ടു വന്ന് നനച്ച് കുഴിയിലിട്ടു, ബസ് കല്ലിലൂടെ കയറ്റി റോഡിലെ കുഴിയടച്ച് പോലീസുകാര്‍

പരാതി പറഞ്ഞിട്ട് കാര്യമില്ല, വേറെ വഴിയുമില്ല; ജീപ്പില്‍ കല്ലു കൊണ്ടു വന്ന് നനച്ച് കുഴിയിലിട്ടു, ബസ് കല്ലിലൂടെ കയറ്റി റോഡിലെ കുഴിയടച്ച് പോലീസുകാര്‍

കോട്ടയം: പരാതികള്‍ കേട്ട് മടുത്ത് ഒടുവില്‍ റോഡിലെ കുഴി മണ്ണിട്ട് മൂടി പൊലീസുകാര്‍. കെകെ റോഡില്‍ കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മേല്‍പാലത്തിനു സമീപത്തെ കുഴികളാണ് ഇവിടെ ഗതാഗത ...

റോഡ് ആസിഡ് ഒഴിച്ച് തകര്‍ക്കാന്‍ ശ്രമം; കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്ന് എംഎല്‍എ

റോഡ് ആസിഡ് ഒഴിച്ച് തകര്‍ക്കാന്‍ ശ്രമം; കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്ന് എംഎല്‍എ

പാലക്കാട്: റോഡുകള്‍ ആസിഡ് ഒഴിച്ച് തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് എംഎഎല്‍എ പറഞ്ഞു. ഇതുസംബന്ധിച്ച് എംഎല്‍എ പോലീസില്‍ ...

അതിശക്തമായ മഴ, റോഡുകള്‍ പുഴകളായി, ഗതാഗതക്കുരുക്ക്, ഗുരുഗ്രാം വാട്ടര്‍പാര്‍ക്കിലേക്ക് സ്വാഗതം എന്ന് നഗരവാസികള്‍

അതിശക്തമായ മഴ, റോഡുകള്‍ പുഴകളായി, ഗതാഗതക്കുരുക്ക്, ഗുരുഗ്രാം വാട്ടര്‍പാര്‍ക്കിലേക്ക് സ്വാഗതം എന്ന് നഗരവാസികള്‍

ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ ഗുരുഗ്രാം നഗരത്തില്‍ വെള്ളം കയറി. പ്രധാനറോഡുകളും അടിപ്പാതകളിലും പാര്‍പ്പിട മേഖലയിലുമെല്ലാം വെളളക്കെട്ടുണ്ടായി. റോഡുകള്‍ പുഴകളായി മാറിയതോടെ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കനത്ത മഴയാണ് ...

മുന്നറിയിപ്പില്ലാതെ കാസര്‍കോട് ജില്ല അതിര്‍ത്തി അടച്ചു, വലഞ്ഞ് യാത്രക്കാര്‍

മുന്നറിയിപ്പില്ലാതെ കാസര്‍കോട് ജില്ല അതിര്‍ത്തി അടച്ചു, വലഞ്ഞ് യാത്രക്കാര്‍

പയ്യന്നൂര്‍: കാസര്‍കോട് ജില്ല അതിര്‍ത്തി മുന്നറിയിപ്പില്ലാതെ അടച്ചു. ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അതിര്‍ത്തി അടച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ...

മറ്റൊരു യുവതിയുമായി കാറില്‍ പോകുന്നത് കണ്ടു, ഭര്‍ത്താവിനെ പിന്തുടര്‍ന്നെത്തിയ ഭാര്യ കാറ് തടഞ്ഞു, ബോണറ്റിന് മുകളില്‍ കയറി നിന്ന് ബഹളം വെച്ച് യുവതി, വന്‍ ഗതാഗതക്കുരുക്ക്

മറ്റൊരു യുവതിയുമായി കാറില്‍ പോകുന്നത് കണ്ടു, ഭര്‍ത്താവിനെ പിന്തുടര്‍ന്നെത്തിയ ഭാര്യ കാറ് തടഞ്ഞു, ബോണറ്റിന് മുകളില്‍ കയറി നിന്ന് ബഹളം വെച്ച് യുവതി, വന്‍ ഗതാഗതക്കുരുക്ക്

മുംബൈ: നടുറോഡില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹം. ഭര്‍ത്താവിനെ പിന്തുടര്‍ന്നെത്തിയ ഭാര്യ കാര്‍ തടഞ്ഞതോടെ മറ്റു വാഹനങ്ങളും ഗതാഗതക്കുരുക്കില്‍പ്പെട്ടു. മുംബൈ പെഡാര്‍ റോഡിലാണ് ഈ നാടകീയ സംഭവങ്ങള്‍ ...

10 അടിയോളം താഴ്ചയില്‍ തൃശ്ശൂര്‍  ദേശീയപാതയില്‍ ഗര്‍ത്തം, വന്‍ അപകടത്തില്‍ നിന്നും വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

10 അടിയോളം താഴ്ചയില്‍ തൃശ്ശൂര്‍ ദേശീയപാതയില്‍ ഗര്‍ത്തം, വന്‍ അപകടത്തില്‍ നിന്നും വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശ്ശൂര്‍: ദേശീയപാതയില്‍ രൂപപ്പെട്ട ഗര്‍ത്തം പരിഭ്രാന്തിക്കിടയാക്കി. തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനു സമീപത്തായാണ് ദേശീയ പാതയില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ഗര്‍ത്തം രൂപം കൊണ്ടത്. 3 ...

Page 1 of 6 1 2 6

Recent News