കൊല്ലത്ത് കല്ലടയാറ്റിലെ ഒഴുക്കിൽപെട്ട വയോധികയെ കയറുപിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറ്റി നാട്ടുകാർ!
കൊല്ലം: നാട്ടുകാരുടെ കൂട്ടായ്മയും ധീരതയും രകഅഷിച്ചത് വയോധികയുടെ ജീവൻ. കുളത്തൂപ്പുഴ അമ്പലക്കടവിൽ കല്ലടയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികയെ നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചത്. കുളത്തൂപ്പുഴ സ്വദേശി സതിയുടെ ...










