Tag: river

river|bignewslive

അതിശക്തമായ മഴയില്‍ അപകടകരമാംവിധത്തില്‍ ജലനിരപ്പ് ഉയരുന്നു, അഞ്ച് നദികളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. അപകടകരമാംവിധത്തില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമലയാറ്റിലും ...

river|bignewslive

അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു, കുളിക്കാനിറങ്ങിയ നാലുപേര്‍ പുഴയില്‍ കുടങ്ങി

പാലക്കാട്: അപ്രതീക്ഷിതമായി പുഴയിലെ ജലനിരപ്പുയര്‍ന്നതോടെ കുളിക്കാനിറങ്ങിയ നാലുപേര്‍ കുടുങ്ങി. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സംഭവം. പുഴയുടെ നടുക്ക് പെട്ടുപോയ ഇവരെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് ...

death|bignewslive

ബൈക്ക് നിര്‍ത്തി പുഴയിലേക്ക് എടുത്ത് ചാടി യുവാവ്, മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞത് ഭാര്യയുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍

മലപ്പുറം: പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറത്താണ് സംഭവം. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിന്‍ എന്ന യുവാവിന്റെ മൃതദേഹമാണ് നൂറാടി പുഴയില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ...

പുഴയിലേക്ക് തള്ളിയിട്ട് അമ്മയുടെ കാമുകന്‍; പൈപ്പില്‍ തൂങ്ങിക്കിടന്ന് നൂറില്‍ വിളിച്ച് പത്തുവയസ്സുകാരി, അത്ഭുതരക്ഷ

പുഴയിലേക്ക് തള്ളിയിട്ട് അമ്മയുടെ കാമുകന്‍; പൈപ്പില്‍ തൂങ്ങിക്കിടന്ന് നൂറില്‍ വിളിച്ച് പത്തുവയസ്സുകാരി, അത്ഭുതരക്ഷ

ഹൈദരാബാദ്: അമ്മയുടെ കാമുകന്‍ പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ നോക്കിയ പത്ത് വയസ്സുകാരിയ്ക്ക് അത്ഭുതരക്ഷ. പാലത്തിന് കീഴെയുള്ള പൈപ്പില്‍ തൂങ്ങിക്കിടന്ന പെണ്‍കുട്ടി പോക്കറ്റിലെ ഫോണെടുത്ത് നൂറില്‍ വിളിച്ചാണ് ...

death | bignewslive

പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി, അപകടം വിവാഹം രജിസ്റ്റര്‍ ചെയ്ത് ബന്ധുവീട്ടില്‍ വിരുന്ന് സത്കാരത്തിനെത്തിയപ്പോള്‍, നാടിനെ നടുക്കി ദുരന്തം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പള്ളിക്കലിലെ പുഴയില്‍ വീണ് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകളില്‍ വീട്ടില്‍ സിദ്ദിഖ് (28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ ...

couple missing| bignewslive

വിവാഹം കഴിഞ്ഞിട്ട് അഞ്ച് ദിവസം, ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് ദമ്പതികളെ കാണാതായി, കാല്‍വഴുതി വീണ ബന്ധുവായ യുവാവ് മരിച്ചു

തിരുവനന്തപുരം: ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികള്‍ കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ ...

death| bignewslive

ബലി തര്‍പ്പണ ചടങ്ങുകള്‍ക്കിടെ പുഴയില്‍ മുങ്ങിത്താഴ്ന്ന മൂന്നുപേര്‍ക്ക് രക്ഷകനായി, ഒടുവില്‍ മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന് യുവാവ്

കൊച്ചി: പുഴയില്‍ മുങ്ങിത്താഴ്ന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എറണാകുളത്താണ് സംഭവം. എരൂര്‍ കല്ലുപറമ്പില്‍ കെഎം മനേഷ് (42) ആണ് മരിച്ചത്. പാഴൂര്‍ മണല്‍പ്പുറത്തിനു സമീപമുള്ള ...

death| bignewlsive

പുഴയില്‍ കുളിക്കാനിറങ്ങി, 34കാരനും മകനും മുങ്ങിമരിച്ചു, മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നാട്

കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങി മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. കൊട്ടിയൂര്‍ ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (34), മകന്‍ നെബിന്‍ ജോസ് ...

cut out| bignewslive

പുഴയുടെ നീരൊഴുക്കിനെ ബാധിക്കില്ല, ജനങ്ങളെല്ലാം ആവശ്യപ്പെടുന്നത് കട്ടൗട്ടുകള്‍ മാറ്റരുതെന്ന്, ജനവികാരം കാണാതിരിക്കാനാവില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്: ലോകകപ്പ് അടുത്തിരിക്കെ ഫുട്‌ബോള്‍ ആരാധകര്‍ പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുന്ന രീതിയിലല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ അറിയിച്ചു. ...

Newlywed couple | Bignewslive

നദിയിൽ കുളിക്കാനിറങ്ങവെ കാൽവഴുതി; മൂന്ന് മരണം! മരിച്ചവരിൽ നവദമ്പതികളും, വിവാഹം നടന്നത് ഒരു മാസം മുൻപ്! തീരാനോവ്

പൂപ്പാറ: നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ അടക്കം മൂന്നു പേർ മുങ്ങി മരിച്ചു. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയിലാണ് അപകടം നടന്നത്. ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.