അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു, കുളിക്കാനിറങ്ങിയ നാലുപേര്‍ പുഴയില്‍ കുടങ്ങി
പാലക്കാട്: അപ്രതീക്ഷിതമായി പുഴയിലെ ജലനിരപ്പുയര്‍ന്നതോടെ കുളിക്കാനിറങ്ങിയ നാലുപേര്‍ കുടുങ്ങി. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സംഭവം. പുഴയുടെ നടുക്ക് പെട്ടുപോയ ഇവരെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് ...