പമ്പ ത്രിവേണി നദിയിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം..! ആശങ്ക ജനിപ്പിച്ച് ജല അതോറിറ്റി
പമ്പ: ദിവസവും പതിനായിരകണക്കിന് ഭക്തര്‍ കുളിക്കുന്ന പമ്പ ത്രിവേണി നദിയിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തി. ജല അതോറിറ്റി നടത്തിയ പരിശോധനയിലാണ് ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയത്. 100 ...