രാജ്യതലസ്ഥാനം ആദ്യമായി കാണുന്നതിന്റെ ത്രില്ലില്‍ കണ്ണൂരിലെ അജിത്തും രമ്യയും; നവദമ്പതികള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥികളാകും
ന്യൂഡല്‍ഹി: 72-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള അതിഥികളായി കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അജിത്തും രമ്യയും. അതും കേന്ദ്രസര്‍ക്കാരിന്റെ അതിഥികളായി. രാജ്യതലസ്ഥാനം ആദ്യമായി കാണുന്നതിന്റെ സന്തോഷത്തിലാണ് ...










