സ്വന്തം ചോരയാണെന്ന് പോലും മറന്ന് ക്രൂരത; ഒരു വര്‍ഷത്തിനിടെ സ്വന്തം വീടുകളില്‍ ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികള്‍
തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് സ്വന്തം വീടുകളില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികള്‍. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ചൈല്‍ഡ്‌ലൈന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ...










