രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഇടതുമുന്നണിയ്ക്ക് യുഡിഎഫിന്റെ പിന്തുണ, നിലപാട് ബിജെപിയെ അകറ്റി നിര്‍ത്താന്‍
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഇടതുമുന്നണിയ്ക്ക് യുഡിഎഫിന്റെ പിന്തുണ. എല്‍ഡിഎഫിന് നിരുപാധിക പിന്തുണയുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത് രമേശ് ചെന്നിത്തലയുടെ ആലപ്പുഴ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലാണ്. ...










