വ്യോമസേന യുദ്ധവിമാനം തകർന്നുവീണു, രണ്ട് മരണം, ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി
രാജസ്ഥാൻ: വ്യോമസേന യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. രാജസ്ഥാനിലെ ചുരുവിൽ ആണ് സംഭവം. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ഒരു മണിയോടെയാണ് സംഭവം. ജാഗ്വാർ യുദ്ധവിമാനമാണ് ...