കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നില്ല; ശശി തരൂര്‍
കോഴിക്കോട് : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നില്ലയെന്ന് ശശി തരൂര്‍ എംപി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രധാനമന്ത്രി ...










