രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളത്..? ചോദ്യവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പോകുന്നിടത്തെല്ലാം കള്ളം പറയുന്ന മോഡി ആന്ധ്രാപ്രദേശിനോടുളള കടമ ...










