ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? വിവാദ ചോദ്യവുമായി ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യപേപ്പര്‍
അഹമ്മദാബാദ്: മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ? വിവാദമായി ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യപേപ്പര്‍. ചരിത്രവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ ചോദ്യവുമായി ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പ് വിവാദത്തിലായിരിക്കുകയാണ്. സംഭവം വിവാദമായതോടെ ...