Tag: puthumala

പുത്തുമല ഇനി പൂത്തക്കൊല്ലി എസ്റ്റേറ്റില്‍ പുനര്‍ജനിയ്ക്കും: ഭൂമിയുടെ അവകാശികളെ നടുക്കിട്ടെടുത്തു, വീട് നിര്‍മ്മാണം അടുത്ത ആഴ്ച ആരംഭിക്കും

പുത്തുമല ഇനി പൂത്തക്കൊല്ലി എസ്റ്റേറ്റില്‍ പുനര്‍ജനിയ്ക്കും: ഭൂമിയുടെ അവകാശികളെ നടുക്കിട്ടെടുത്തു, വീട് നിര്‍മ്മാണം അടുത്ത ആഴ്ച ആരംഭിക്കും

കല്‍പ്പറ്റ: കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന്റെ കണ്ണീരായി മാറിയ ഇടമാണ് പുത്തുമല. നിമിഷനേരം കൊണ്ടാണ് ഒരു പ്രദേശവും ജനങ്ങളും മണ്ണിന് ആഴങ്ങളിലേക്ക് മറഞ്ഞത്. അതേസമയം, പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കാന്‍ ...

പ്രകൃതിക്ഷോഭത്തിലും ചിറ്റമ്മ നയം; കർണാടകയ്ക്കും ബിഹാറിനും 1800 കോടിയുടെ കേന്ദ്രസഹായം; ഇരട്ടി നാശം നേരിട്ട കേരളത്തിന് ഇത്തവണയും ഒന്നുമില്ല

പ്രകൃതിക്ഷോഭത്തിലും ചിറ്റമ്മ നയം; കർണാടകയ്ക്കും ബിഹാറിനും 1800 കോടിയുടെ കേന്ദ്രസഹായം; ഇരട്ടി നാശം നേരിട്ട കേരളത്തിന് ഇത്തവണയും ഒന്നുമില്ല

ന്യൂഡൽഹി: രാജ്യം കടുത്ത പ്രളയം നേരിട്ട ഈ വർഷത്തിൽ ഉണ്ടായ നാശനഷ്ടം നേരിടാൻ കർണാടകയ്ക്കും ബിഹാറിനും 1800 കോടിയുടെ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രണ്ട് സംസ്ഥാനങ്ങളിലെയും സ്ഥിതി ...

കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും

കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും

തിരുവനന്തപുരം: കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കവളപാറയില്‍ 11 പേരേയും പുത്തുമലയില്‍ 5 പേരെയും ആയിരുന്നു കണ്ടെത്താന്‍ ഉണ്ടായിരുന്നത്. ദുരന്തത്തില്‍പ്പെട്ട് കാണാതായ ...

പുത്തുമലയിലേത് സോയില്‍ പൈപ്പിംഗ് അല്ല: സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണ്  ദുരന്ത കാരണം; മാധവ് ഗാഡ്ഗില്‍

പുത്തുമലയിലേത് സോയില്‍ പൈപ്പിംഗ് അല്ല: സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണ് ദുരന്ത കാരണം; മാധവ് ഗാഡ്ഗില്‍

കല്‍പ്പറ്റ: സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണ് വയനാട് പുത്തുമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണമെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍. പുത്തുമലയിലേത് സാധാരണ മണ്ണിടിച്ചിലല്ല, മറിച്ച് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന ജില്ലാ ...

വയനാട്ടിലെ 105 സ്ഥലങ്ങളും വാസയോഗ്യമല്ല: വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ട്

വയനാട്ടിലെ 105 സ്ഥലങ്ങളും വാസയോഗ്യമല്ല: വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ട്

വയനാട്: കനത്തമഴയും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട്ടില്‍ വിദഗ്ദ സംഘത്തിന്റെ ആദ്യഘട്ടപഠനം പൂര്‍ത്തിയായി. ജില്ലയിലെ 170 സ്ഥലങ്ങളില്‍ 105 എണ്ണവും ഇനി വാസയോഗ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉരുള്‍പൊട്ടലില്‍ ...

പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും, കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരും

പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും, കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരും

മലപ്പുറം: കനത്ത മഴയില്‍ ഉരുള്‍പൊട്ടിയ പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കാണാതായ 17 പേരില്‍ 12 പേരുടെ ...

മണ്ണിനടിയിൽ എത്ര ജീവനുകൾ; പുത്തുമലയിലെ ഉരുൾപൊട്ടലിൽ എത്രപേർ കുടുങ്ങിയെന്ന് ഇനിയും സ്ഥിരീകരിക്കാനായില്ല

ഹംസയുടെ ബന്ധുക്കളൊഴികെ നാല് കുടുംബങ്ങളും സമ്മതിച്ചു; പുത്തുമലയിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു

കൽപ്പറ്റ: ഉരുൾപൊട്ടൽ തകർത്ത വയനാട് മേപ്പാടി പഞ്ചായത്തിലെ പുത്തുമലയിലെ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ദേശീയദുരന്തനിവാരണസേനയുടെ നേതൃത്വത്തിലെ തെരച്ചിലാണ് അവസാനിപ്പിച്ചത്. ഇനി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രാദേശികമായി തെരച്ചിലുണ്ടാവും. ...

പുത്തുമലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് നാല് പേരെ

പുത്തുമലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് നാല് പേരെ

വയനാട്: പ്രളയം ദുരന്തം വിതച്ച പുത്തുമലയില്‍ നിന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാത്തിനടുത്തുള്ള പാറക്കെട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ...

പുത്തുമലയിലെ മൃതദേഹങ്ങൾക്കായി തെരച്ചിൽ ആറ് കിലോമീറ്റർ ദൂരത്തുള്ള സൂചിപ്പാറയിലേക്ക്

പുത്തുമലയിലെ മൃതദേഹങ്ങൾക്കായി തെരച്ചിൽ ആറ് കിലോമീറ്റർ ദൂരത്തുള്ള സൂചിപ്പാറയിലേക്ക്

വയനാട്: മണ്ണിടിച്ചിലും ഉരുൾപൊട്ടലും നിരവധി ജീവനുകളെടുത്ത വയനാട്ടിലെ പുത്തുമലയിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ തെരച്ചിൽ ഇന്നും തുടരും. ഇന്നുമുതൽ തെരച്ചിൽ പുത്തുമലയിൽ നിന്ന് ആറ് കിലോമീറ്റർ മാറിയുള്ള സൂചിപ്പാറയിലേക്ക് ...

പുത്തുമലയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന് രണ്ട് അവകാശികള്‍; തര്‍ക്കം രൂക്ഷമായതോടെ സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെച്ചു; ഡിഎന്‍എ പരിശോധന നടത്തും

പുത്തുമലയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന് രണ്ട് അവകാശികള്‍; തര്‍ക്കം രൂക്ഷമായതോടെ സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെച്ചു; ഡിഎന്‍എ പരിശോധന നടത്തും

കല്‍പ്പറ്റ: മേപ്പാടി പുത്തുമലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നതിനെ ചൊല്ലി തര്‍ക്കം. മൃതദേഹം തങ്ങളുടെ ഉറ്റവരുടെതാണെന്ന് പറഞ്ഞ് രണ്ട് കുടുംബങ്ങള്‍ വന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതോടെ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.