പിഎസ്‍സി പരീക്ഷയ്ക്കിടെ യുവാവിൻ്റെ ഹൈടെക് കോപ്പിയടി, സഹായി അറസ്റ്റിൽ
കണ്ണൂർ: പിഎസ്‍സി പരീക്ഷയ്ക്കിടെ ഉദ്യോഗാർത്ഥിയെ ഹൈടെക് കോപ്പിയടിക്ക് സഹായിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ...










