നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു, അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല, കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‍സി. അതേസമയം, നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പിഎസ്‍സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. പൊതുമരാമത്ത് / ...