സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഒരിക്കലും മൂടിവെയ്ക്കാനാകില്ല; സുപ്രീം കോടതിയോട് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: മോഡി പരാമര്‍ശത്തിന്റെ പേരിലുളള അപകീര്‍ത്തിക്കേസില്‍ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവില്‍ സന്തോഷ പ്രകടനങ്ങളുമായി നേതാക്കളും സഹപ്രവര്‍ത്തകരും. രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം ...










