‘നീ മഴവില്ല് പോലെ എന്‍ മിഴിയോരം വിരിയവേ’; പ്രിയ വാര്യര്‍ പാടിയ ഫൈനല്‍സിലെ ആദ്യ ഗാനം പുറത്ത്
ഒറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ പ്രിയ വാര്യര്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച 'ഫൈനല്‍സ്' എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ടൊവീനോ തോമസ് തന്റെ ഫേസ്ബുക്കിലൂടെയാണ് ...










