പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍,സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇനി ഷിഫ്റ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇനി ഷിഫ്റ്റ് സമ്പ്രദായം .6-6 - 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. കിടക്കകളുടെ ...










