തിരുവനന്തപുരത്ത് പോലീസുകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം,
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറം മാവിള കടവ് സ്വദേശി ...










