പ്രഭാത സവാരിക്കിടെ കടല്‍തീരത്തെ മാലിന്യങ്ങള്‍ പെറുക്കി പ്രധാനമന്ത്രി മോഡി
ചെന്നൈ: മഹാബലിപുരത്ത് പ്രഭാത സവാരിയ്ക്കിടെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡി കടല്‍ തീരത്ത് നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ ...










