ജയസൂര്യക്ക് അഭിനന്ദനവുമായി ജയസൂര്യ; പഠനത്തിനൊപ്പം ജോലിയും ചെയ്ത് ജയസൂര്യ പ്ലസ്ടുവിന് സ്വന്തമാക്കിയത് ഉന്നത വിജയം; പ്രചോദനമെന്ന് താരം
കോട്ടക്കൽ: കഷ്ടപ്പാടിനും ദുരിതങ്ങൾക്കുമിടയിൽ നിന്നും പ്ലസ്ടുവിന് ഉന്നതവിജയം സ്വന്തമാക്കിയ ജയസൂര്യ നാടിന് അഭിമാനമാണ്. പഠനത്തിനൊപ്പം ജോലിയും ചെയ്തിരുന്ന കോട്ടക്കലിലെ പ്ലസ്ടു വിദ്യാർത്ഥി ജയസൂര്യയ്ക്ക് അഭിനന്ദനമറിയിച്ച് നേരിട്ട് വിളിച്ചിരിക്കുകയാണ് ...








