പൂഞ്ഞാര്‍ സിങ്കം വീണ്ടും കാലുമാറി; ബിജെപിക്ക് മതേതര മുഖമില്ല, എന്നാലും സഖ്യത്തിനില്ല; പിസി ജോര്‍ജ് ബിജെപിയെ കൈവിട്ടു
കോട്ടയം: വീണ്ടും കാലുമാറി പൂഞ്ഞാര്‍ സിങ്കം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി പിസി ജോര്‍ജ് എംഎല്‍എ. അതേസമയം ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാര്‍ട്ടിയുമായി ...









