ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം, പിസി ജോർജിനെതിരെ കേസെടുത്തു
കോട്ടയം: പിസി ജോർജിനെതിരെ കേസെടുത്ത് പോലീസ്. വിദ്വേഷ പരാമർശം വിവാദമായതിനെത്തുടർന്നാണ് കേസ്. ഈരാറ്റുപേട്ട പൊലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ യൂത്ത് ലീഗിന്‍റെ ...