പിസി ജോര്‍ജിനൊപ്പം വേദിയില്‍ പിജെ ജോസഫ്; കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കോ?
തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് വിഭജനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണിയുടെ നേതൃത്വത്തിലും പിജെ ജോസഫിന്റെ നേതൃത്വത്തിലും രണ്ട് സംഘമായി അസ്വാരസ്യം പുകയുന്നതിനിടെ പുതിയ രാഷ്ട്രീയ നീക്കം. ...