ഞാനിപ്പോൾ ഇന്ത്യയുടെ മരുമകളാണെന്നും രാജ്യത്ത് തുടരാന്‍ അനുവദിക്കണം, പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി പാകിസ്ഥാൻ യുവതി
ന്യൂഡല്‍ഹി: രാജ്യത്ത് തുടരാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് പാകിസ്ഥാൻ യുവതി സീമ ഹൈദര്‍. പബ്ജി ഗെയിമിലൂടെ പ്രണയത്തിലാവുകയും കാമുകനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തുകയും ചെയ്ത യുവതി നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ...








