പണമിടപാട് ആപ്പിലെ സ്‌ക്രാച്ച് കാർഡുകളേയും ഭയക്കണം; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് അക്കൗണ്ടിലെ പണം; ഞെട്ടൽ
കാസർകോട്: സ്ഥിരമായി ഉപയോഗിക്കുന്ന പണമിടപാട് ആപ്പിൽ സമ്മാനമായി വന്ന 'സ്‌ക്രാച്ച് കാർഡ്' ചുരണ്ടിയപ്പോൾ അക്കൗണ്ടിലെ പണം നഷ്ടമായ ഞെട്ടലിലാണ് കണ്ണൂർ സ്വദേശിയായ യുവാവ്. കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും ...