ഇലക്ട്രിക് വാഹനങ്ങളുടെ പേരിൽ പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിക്കില്ല; ജിഎസ്ടി കുറയ്ക്കാൻ ധനമന്ത്രിയുമായി ചർച്ച നടത്തുമെന്നും ഗഡ്കരി
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി നിതിൻ ഗഡ്കരി. വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിന് ധനമന്ത്രിയുമായി ചർച്ച നടത്തുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യൻ ...










