വാര്‍ത്ത പിന്‍വലിക്കുമ്പോഴും ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഞങ്ങള്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന്
--എഡിറ്റോറിയല്‍ ഒരു ദിവസം വ്യാജവാര്‍ത്തക്കാരായി നില്‍ക്കേണ്ടി വരികയും ഉറപ്പുള്ള ഒരു വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിടത്തു നിന്നാണ് ഇതെഴുന്നത്. തൃശൂരില്‍ നിന്ന് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ...










