നിപ്പയുടെ വ്യാപനം തടയാന്‍ ഊര്‍ജ്ജിത ശ്രമം: ഉറവിടം തേടി പ്രത്യേക അന്വേഷണസംഘം തൃശൂരിലേക്ക്, ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജം
തിരുവനന്തപുരം: നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സര്‍വകലാശാല, വനം, വന്യജീവി വകുപ്പ് എന്നിവരോട് വേണ്ട ...










