Tag: Nipah Virus

ആശങ്കപ്പെടേണ്ടതില്ല; ഇപ്പോഴും നമുക്ക് നിപ്പയെ അതിജീവിക്കാന്‍ കഴിയും; ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

ആശങ്കപ്പെടേണ്ടതില്ല; ഇപ്പോഴും നമുക്ക് നിപ്പയെ അതിജീവിക്കാന്‍ കഴിയും; ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പാ ബാധയെന്ന് സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെ കേരളം. അടിയന്തര സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ കരുതലുകളെല്ലാം ആരോഗ്യവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. ...

നിപ്പാ രോഗിയുമായി അടുത്തിടപഴകിയ 86 പേരുടെ പട്ടിക തയ്യാറാക്കി; വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

നിപ്പാ രോഗിയുമായി അടുത്തിടപഴകിയ 86 പേരുടെ പട്ടിക തയ്യാറാക്കി; വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ നിപ്പാ ലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്ന എഞ്ചിനീയിറിങ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും നിപ്പാ ജാഗ്രത. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുമ്പുള്ള ...

നിപ്പാ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഭക്ഷണം കഴിക്കാന്‍ തുടങ്ങി; രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ യുവാവ് സംസാരിച്ച് തുടങ്ങണമെന്ന് ആശുപത്രി അധികൃതര്‍

നിപ്പാ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഭക്ഷണം കഴിക്കാന്‍ തുടങ്ങി; രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ യുവാവ് സംസാരിച്ച് തുടങ്ങണമെന്ന് ആശുപത്രി അധികൃതര്‍

കൊച്ചി: നിപ്പാ ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പ്രധാനമായും മസ്തിഷ്‌കത്തെയാണ് നിപ്പാ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ യുവാവിന് ഇടയ്ക്കിടയ്ക്ക് ബോധക്ഷയം ...

ഒരു തവണ കേരളത്തില്‍ വന്നു പോയ രോഗമാണ് ഇത്തവണ ആശങ്കയുടെ ആവശ്യമില്ല, സോഷ്യല്‍ മീഡിയയിലെ ഭീതി പരത്തുന്ന മെസേജുകള്‍ അവഗണിക്കുക;  ഡോക്ടര്‍ ഷിംന

ഒരു തവണ കേരളത്തില്‍ വന്നു പോയ രോഗമാണ് ഇത്തവണ ആശങ്കയുടെ ആവശ്യമില്ല, സോഷ്യല്‍ മീഡിയയിലെ ഭീതി പരത്തുന്ന മെസേജുകള്‍ അവഗണിക്കുക; ഡോക്ടര്‍ ഷിംന

കൊച്ചി: കൊച്ചിയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 86 പേര്‍ക്ക് ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. രോഗിയുമായി ഇടപഴകിയ ഈ 86 പേരും ...

നിപ്പാ വൈറസ്; ഡല്‍ഹിയില്‍ നിന്നുള്ള എയിംസ് സംഘം കൊച്ചിയില്‍

നിപ്പാ വൈറസ്; ഡല്‍ഹിയില്‍ നിന്നുള്ള എയിംസ് സംഘം കൊച്ചിയില്‍

കൊച്ചി: എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഡല്‍ഹി എയിംസില്‍ നിന്നുള്ള ആറംഗ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയില്‍ എത്തി. ...

നിപ്പാ ഭീതിക്കിടെ പ്രകൃതി ചികിത്സയുടെ പേരില്‍ പ്രചാരണം നടത്തി വന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും; മോഹനന്‍ വൈദ്യര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

നിപ്പാ ഭീതിക്കിടെ പ്രകൃതി ചികിത്സയുടെ പേരില്‍ പ്രചാരണം നടത്തി വന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും; മോഹനന്‍ വൈദ്യര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ്പായുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. എന്നാല്‍ നിപ്പാ ഭീതിക്കിടെ നിരവധി വ്യാജപ്രചാരണങ്ങളും ...

‘റിബാവറിന്‍’ മരുന്ന് ധാരളം ഉണ്ട്, ഭയം വേണ്ട, ആരോഗ്യ വകുപ്പ് ആത്മവിശ്വാസത്തില്‍

‘റിബാവറിന്‍’ മരുന്ന് ധാരളം ഉണ്ട്, ഭയം വേണ്ട, ആരോഗ്യ വകുപ്പ് ആത്മവിശ്വാസത്തില്‍

കൊച്ചി: പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് അന്തിമതീര്‍പ്പ് വന്നത്. അതേസമയം ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ...

വാര്‍ത്ത പിന്‍വലിക്കുമ്പോഴും ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഞങ്ങള്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന്

വാര്‍ത്ത പിന്‍വലിക്കുമ്പോഴും ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഞങ്ങള്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന്

--എഡിറ്റോറിയല്‍ ഒരു ദിവസം വ്യാജവാര്‍ത്തക്കാരായി നില്‍ക്കേണ്ടി വരികയും ഉറപ്പുള്ള ഒരു വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിടത്തു നിന്നാണ് ഇതെഴുന്നത്. തൃശൂരില്‍ നിന്ന് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ...

എറണാകുളത്തെ യുവാവിന് നിപ്പാ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ

എറണാകുളത്തെ യുവാവിന് നിപ്പാ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജ

കൊച്ചി: എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് നിപ്പാ തന്നെയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇന്ന് രാവിലെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശോധന ഫലത്തില്‍ നിപ്പാ തന്നെയെന്ന് ...

നിപ്പ മരണം 18 മാത്രം; ബാക്കിയുള്ള മരണങ്ങള്‍ നിപ്പ സ്ഥിരീകരിക്കാത്തത്; വൈറസ് ബാധയില്‍ മരിച്ചത് 21 പേരെന്ന റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി

നിപ്പായെ ഭയക്കേണ്ട; ഏതു സംശയങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് 1056, 1077 നമ്പറുകളില്‍ വിളിക്കാം

കൊച്ചി: വീണ്ടും നിപ്പാ ലക്ഷണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങളുടെ ഭയമകറ്റാനായി മുന്‍കരുതലുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും പ്രതിരോധ നടപടികളെ കുറിച്ച് അറിയാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കി. ...

Page 6 of 9 1 5 6 7 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.