ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു, ‘ഇഡ്ഡലി അമ്മ’യ്ക്ക് സ്വന്തം വീടായി
ചെന്നൈ: ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു, പുതിയ വീട്ടിലേക്ക് താമസം മാറ്റാനൊരുങ്ങി തമിഴ്‌നാട്ടുകാരുടെ പ്രിയങ്കരിയായ 'ഇഡ്ഡലി അമ്മ'. ആളുകള്‍ സ്‌നേഹത്തോടെ ഇഡ്ഡലി അമ്മ എന്നു വിളിക്കുന്ന കമലാദളിന്റെ ...