തല്‍ക്കാലം രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചതായി എംടി രമേശ്; എപി അബ്ദുള്ള കുട്ടിയുടെ നിയമനത്തില്‍ സന്തോഷമെന്നും രമേശ്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍ക്കാലം സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശോഭാസുരേന്ദ്രന്‍ രാഷട്രീയ വനവാസത്തിലാണെന്ന പ്രചരണം ശരിവെച്ചു ...










